Thursday, September 30, 2010

മാന്‍പേട

പച്ചപുല്‍മേടുകള്‍
സ്വപ്നംകണ്ടു
കാലടികള്‍ പൊള്ളിയടര്‍ന്നപ്പോള്‍
മരുഭൂമിയെന്ന് തിരിച്ചറിഞ്ഞു.
മണല്‍കാറ്റ് പാറയ്ക്കുള്ളിലെ
നീരുറവ കാണിച്ചു തരുമെന്ന്
നീ
പറഞ്ഞത് ഒരു നുണയായിരുന്നോ?

No comments:

Post a Comment